രാഹുലും സോണിയയും എത്തുന്നത് പുതിയ ഫോര്‍മുലയുമായി | Oneindia Malayalam
2020-05-04 5,257 Dailymotion
Rahul gandhi helps expats അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള പണം നല്‍കുമെന്ന പ്രഖ്യാപനം കോണ്‍ഗ്രസിന്റെ മാറ്റത്തിന്റെ മറ്റൊരു മുഖം കൂടിയാണ്. ഇതിനെ സ്വാധീനിച്ചിരിക്കുന്നത് രാഹുലിന്റെ ഫോര്‍മുലയാണ്.